മൂലമറ്റം: എസ്ബിഐ മൂലമറ്റം ശാഖ കുടയത്തൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തുന്ന രോഗികള്‍ക്ക് കാത്തിരിക്കുന്നതിനായി കസേരകള്‍ നല്കി. ബ്രാഞ്ച് മാനേജര്‍ വിമല്‍ തോമസ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ ബല്‍രാജിന് കസേരകള്‍ കൈമാറി.
ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയംഗം പുഷ്പരാജന്‍ നായര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.